» » » » » » » » » » വിവാഹിതന് ലൈംഗികത ആസ്വദിക്കാൻ പെൺപാവ, 5 അടി ഉയരമുള്ള ‘ആപ്രിലുമായി 58 കാരൻ അന്തിയുറങ്ങുന്നത് ആഴ്ചയിൽ 4 തവണ, മാതാവിനെ പരിചരിക്കേണ്ടത് കൊണ്ട് റോബോട്ട് കാമുകിയെ സ്വന്തമാക്കാൻ നിർദ്ദേശിച്ചത് ഭാര്യ, സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന റോബോട്ടിന്റെ വില 2 ലക്ഷത്തിനടുത്ത്

ലണ്ടൻ: (www.kvartha.com 23.11.2017) വിവാഹിതന്‌ ലൈംഗികത ആസ്വദിക്കാൻ പെൺപാവ. അഞ്ച് അടി ഉയരമുള്ള 'ആപ്രിൽ 'എന്ന റോബോട്ടുമായി 58 കാരൻ അന്തിയുറങ്ങുന്നുന്നത് ആഴ്ചയിൽ നാല് തവണ. ഇംഗ്ലണ്ടിലെ ജെയിംസാണ് ലൈംഗികതക്കായി പെൺപാവയെ സ്വന്തമാക്കിയത്. രണ്ട് ലക്ഷത്തിനടുത്ത് വിലയുള്ള പാവ നടക്കുകയും സംസാരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ തനിക്ക് മാതാവിനെ പരിചരിക്കാനുള്ളത് കൊണ്ടാണ് അദ്ദേഹം പാവയെ സ്വന്തമാക്കിയതെന്ന് ജയിംസിന്റെ ഭാര്യ ടിനി (36) പറഞ്ഞു.


അദ്ദേഹത്തിന് വെറും ഒരു ലൈംഗിക ഉപകരണം മാത്രമല്ല മറിച്ച് അതിനേക്കാൾ വലുതാണ് ഇപ്പോൾ ആപ്രിൽ എന്ന് ടിനി വ്യക്തമാക്കി. വേറെ കാമുകിമാരെ കിട്ടുമെങ്കിലും അതിനൊന്നും പോകാത്ത ജയിംസിന്റെ മനസ്സ് വലുതാണെന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ട് ചാനലായ 'ചാനൽ നാലിൽ' ഇത് സംബന്ധിച്ച് വാർത്ത വന്നിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ ലൈംഗിക ഉപകരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏഴ് ലക്ഷം രൂപ വിലയുള്ള ഹാർമണി എന്ന റോബോട്ടിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജെയിംസ്. ഇത് നിലവിൽ മാർക്കറ്റിൽ ലഭ്യമല്ല, ലഭ്യമായാൽ ഉടൻ വാങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.Image Credit: Channel 4

Summary: A man enjoying a relationship with his doll girlfriend as well as his wife of 36 years has confessed he wouldn't know what to do if he had to choose between them. James, 58, bought 5ft blonde robot April - who he now has physical relation with four times a week - for £2,000 when his wife Tine began caring for her sick mother.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal