Follow KVARTHA on Google news Follow Us!
ad

രവീന്ദ്രനാഥ് ടാഗോറിന്റെ ലണ്ടനിലെ വീട് സ്വന്തമാക്കാന്‍ മമത ബാനര്‍ജി

ലണ്ടന്‍: (www.kvartha.com 14.11.2017) 1912ല്‍ നോബല്‍ പുരസ്‌ക്കാര ജേതാവ് രവീന്ദ്രനാഥ് ടാഗോര്‍ ലണ്ടനില്‍ താമസിച്ച വീട് സ്വന്തമാക്കാന്‍ പശ്ചിമ ബംഗാള്‍Mamata BanerjeeRabindranath TagoreRabindranath Tagore London houseRabindranath Tagore LondonMamata in London
ലണ്ടന്‍: (www.kvartha.com 14.11.2017) 1912ല്‍ നോബല്‍ പുരസ്‌ക്കാര ജേതാവ് രവീന്ദ്രനാഥ് ടാഗോര്‍ ലണ്ടനില്‍ താമസിച്ച വീട് സ്വന്തമാക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഈ വീട്ടില്‍ വെച്ചാണ് ടാഗോര്‍ തന്റെ പ്രസിദ്ധമായ ഗീതാഞ് ജലി തര്‍ജ്ജിമ ചെയ്തത്.

നോര്‍ത്ത് ലണ്ടനിലെ ഹാംസ്റ്റഡ് ഹീത്തിലെ ഹീത് വില്ലാസിലാണ് ടാഗോര്‍ ഏതാനും മാസങ്ങള്‍ താമസിച്ചിരുന്നത്. ടാഗോറിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഹീത് വില്ലാസ് ഒരു പുണ്യഗേഹമാണ്.

Mamata BanerjeeRabindranath TagoreRabindranath Tagore London houseRabindranath Tagore LondonMamata in London

ഹീത് വില്ലാസ് സ്വന്തമാക്കി അത് മ്യൂസിയമായി മാറ്റാനാണ് മമതയുടെ ആഗ്രഹം. ഇതിനായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് പട്‌നായിക്കുമായി മമത കൂടിക്കാഴ്ച നടത്തി. വീടിന് 2.7 മില്യണ്‍ പൗണ്ട് വില വരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The West Bengal Chief Minister met acting Indian High Commissioner to Britain, Dinesh Patnaik, in this regard for over an hour in London. She expressed her interest in buying the house.

Keywords: Mamata BanerjeeRabindranath TagoreRabindranath Tagore London houseRabindranath Tagore LondonMamata in London