Follow KVARTHA on Google news Follow Us!
ad

രക്തസാമ്പിള്‍ മാറ്റിയ കേസില്‍ കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയും

രക്തസാമ്പിള്‍ മാറ്റിയ കേസില്‍ കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയുംKuwait, News, Court, Jail, Crime, Bail, Appeal, Gulf, World,
കുവൈറ്റ് സിറ്റി: (www.kvartha.com 20.11.2017) രക്തസാമ്പിള്‍ മാറ്റിയ കേസില്‍ കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയും. ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിന്‍ തോമസിനാണ് കോടതി ശിക്ഷ വിധിച്ചത്.

Malayalee nurse sentenced five years jail in a blood transfusion case in Kuwait, Kuwait, News, Court, Jail, Crime, Bail, Appeal, Gulf, World

ജാമ്യത്തില്‍ നിന്നുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരവും കോടതി എബിന് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് എബിന്‍ കുവൈറ്റിലെത്തിയത്.

Also Read:

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalee nurse sentenced five years jail in a blood transfusion case in Kuwait, Kuwait, News, Court, Jail, Crime, Bail, Appeal, Gulf, World.