» » » » » » » ഹിന്ദു സംഘടന നേതാവിനെ കൊലപ്പെടുത്തിയത് തുറന്ന് പറഞ്ഞ് ഗുണ്ടാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വെട്ടിലായത് പഞ്ചാബ് പോലീസ്

ചണ്ഡീഗഡ്: (www.kvartha.com 14.11.2017) പ്രമുഖ ഹിന്ദു സംഘടന നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്കില്‍ ഗുണ്ട തലവന്റെ കുറ്റസമ്മതം. അമൃത്സറില്‍ ഹിന്ദു സംഘര്‍ഷ് സേന നേതാവ് വിപിന്‍ ശര്‍മ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് സരാജ് സന്ധു ഫേസ്ബുക്കിലൂടെ പറഞ്ഞു. ഈ കുറ്റസമ്മതം അക്ഷരാര്‍ത്ഥത്തില്‍ പഞ്ചാബ് പോലീസിനെ വെട്ടിലാക്കി.

കൊലക്കേസ് പ്രതിയായ സരാജിനെ അകത്താക്കാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനമുയര്‍ന്നു. അതേസമയം കൊലപാതകത്തിന് മതവുമായി ബന്ധമില്ലെന്ന് പ്രതി വ്യക്തമാക്കി. ഒക്ടോബര്‍ 30നാണ് ശര്‍മ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം സരാജ് ഒളിവിലായിരുന്നു.

Gangster Saraj SandhuPunjab PoliceVipan Sharma murderHindu Sangharsh SenaAmritsar murderFacebook

സരാജ് സ്വയമാണോ അതോ അയാള്‍ക്ക് വേണ്ടി മറ്റാരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണോയെന്ന് വ്യക്തമല്ല. പ്രതി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

തന്റെ സുഹൃത്തിന്റെ പിതാവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ശര്‍മ്മ പങ്കാളിയായിരുന്നുവെന്ന് സരാജ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Left red-faced over the gangster's candid Facebook post, the Punjab Police is said to have started an investigation into the matter.

Keywords: Gangster Saraj SandhuPunjab PoliceVipan Sharma murderHindu Sangharsh SenaAmritsar murderFacebook

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal