Follow KVARTHA on Google news Follow Us!
ad

ഫാസ്റ്റ്ട്രാക്കിന്റെ പുതിയ റൈഡിംഗ് സണ്‍ഗ്ലാസുകള്‍ വിപണിയില്‍

ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് അര്‍ബന്‍ യൂത്ത് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ആകര്‍ഷകമായ News, Kochi, Kerala, Technology, Business, Lifestyle & Fashion, Sun glass, Fast track,
കൊച്ചി: (www.kvartha.com 25/11/2017) ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് അര്‍ബന്‍ യൂത്ത് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ആകര്‍ഷകമായ റൈഡിംഗ് സണ്‍ഗ്ലാസുകള്‍ പുറത്തിറക്കി. യുവതികള്‍ക്ക് ബ്ലാക്ക് ടു പിങ്ക് ഗ്രേഡിയന്റ് ഫ്രെയിമില്‍ സ്‌മോക്ക് ഗ്രേഡിയന്റ് ലെന്‍സുകളുള്ള ഫീമെയ്ല്‍ സ്‌പോര്‍ട്ടി റാപ്, യുവാക്കള്‍ക്ക് മള്‍ട്ടിക്കളേഡ് ഫ്രെയിം, ബ്ലൂമിറര്‍ ലെന്‍സ്, എയ്‌റോഡൈനാമിക് ടെംപിള്‍സോടു കൂടിയ സ്‌പോര്‍ട്ടി റാപ് എന്നിങ്ങനെ രൂപകല്‍പ്പന ചെയ്ത ഈ പെയര്‍ സണ്‍ഗ്ലാസുകള്‍ക്ക് 999 രൂപ മുതല്‍ 2199 രൂപ വരെയാണ് വില.

ഫാസ്റ്റ് ട്രാക്ക് സ്റ്റോറുകള്‍, ടൈറ്റന്‍ ഐപ്ലസ് സ്റ്റോര്‍, വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോര്‍, ഷോപ്പേഴ്‌സ് സ്റ്റോപ്, സെന്‍ട്രല്‍, ലൈഫ്‌സ്റ്റൈല്‍ സ്റ്റോര്‍, എല്ലാ പ്രമുഖ ഓപ്റ്റിക്കല്‍, വാച്ച് റീട്ടെയ്ല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലും eyeplus.titan.co.in
ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര എന്നീ വെബ്‌സൈറ്റുകളിലും സ്‌പോര്‍ട്ടി റാപ് സണ്‍ണ്‍ഗ്ലാസുകള്‍ ലഭ്യമാകും.

News, Kochi, Kerala, Technology, Business, Lifestyle & Fashion, Sun glass, Fast track, Fast track introduce new riding sunglasses

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Business, Lifestyle & Fashion, Sun glass, Fast track, Fast track introduce new riding sunglasses