Follow KVARTHA on Google news Follow Us!
ad

ബാര്‍ബര്‍ പരാമര്‍ശം: ദേവേന്ദ്ര ഫദ്‌നാവീസ് മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: (www.kvartha.com 20-11-2017) മതേതരത്വത്തിനായി പടപൊരുതിയ നേതാവാണ് പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യന്‍ ജനതയെ മNational, Indira Gandhi, Sonia Gandhi
മുംബൈ: (www.kvartha.com 20-11-2017) കോണ്‍ഗ്രസ് എന്‍ സി പി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ബാര്‍ബര്‍ സമുദായത്തെ പരാമര്‍ശിച്ച സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് മാപ്പുപറഞ്ഞു. പൂര്‍ത്തിയാകാത്ത പദ്ധതികളെ കുറിച്ച് സംസാരിക്കവേയാണ് ഫദ്‌നവീസ് ബാര്‍ബര്‍മാരെ പരാമര്‍ശിച്ചത്.

നവംബര്‍ ഒന്‍പതിന് പൂനെയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇത്. മുന്‍ കോണ്‍ഗ്രസ് എന്‍ സി പി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങിവെച്ചുവെങ്കിലും അവയൊന്നും പൂര്‍ത്തിയായിട്ടില്ല. ചില ബാര്‍ബര്‍മാര്‍ തല പകുതി ഷേവ് ചെയ്ത് ബാക്കി ഷേവ് ചെയ്യാതെ ഉപഭോക്താക്കളെ കാത്തിരിപ്പിക്കുന്നതുപോലെയാണിതെന്നും ഫദ്‌നാവീസ് പറഞ്ഞു.

Devendra Fadnavis Apologises For His Barber Barb  ബാര്‍ബര്‍ പരാമര്‍ശം: ദേവേന്ദ്ര ഫദ്‌നാവീസ് മാപ്പ് പറഞ്ഞു മുംബൈ: (www.kvartha.com 20-11-2017) കോണ്‍ഗ്രസ് എന്‍ സി പി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ബാര്‍ബര്‍ സമുദായത്തെ പരാമര്‍ശിച്ച സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് മാപ്പുപറഞ്ഞു. പൂര്‍ത്തിയാകാത്ത പദ്ധതികളെ കുറിച്ച് സംസാരിക്കവേയാണ് ഫദ്‌നവീസ് ബാര്‍ബര്‍മാരെ പരാമര്‍ശിച്ചത്. നവംബര്‍ ഒന്‍പതിന് പൂനെയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇത്. മുന്‍ കോണ്‍ഗ്രസ് എന്‍ സി പി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങിവെച്ചുവെങ്കിലും അവയൊന്നും പൂര്‍ത്തിയായിട്ടില്ല. ചില ബാര്‍ബര്‍മാര്‍ തല പകുതി ഷേവ് ചെയ്ത് ബാക്കി ഷേവ് ചെയ്യാതെ ഉപഭോക്താക്കളെ കാത്തിരിപ്പിക്കുന്നതുപോലെയാണിതെന്നും ഫദ്‌നാവീസ് പറഞ്ഞു. മുടങ്ങികിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തന്റെ സര്‍ക്കാരെന്ന് ഫദ്‌നാവീസ് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാകും. അവ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും ഫദ്‌നാവീസ് വ്യക്തമാക്കി. എന്നാല്‍ ബാര്‍ബര്‍ പരാമര്‍ശത്തില്‍ ബാര്‍ബര്‍ സമുദായം പ്രതിഷേധവുമായി രംഗത്തെത്തി. ഒസ്മനാബാദില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതേതുടര്‍ന്നാണ് ഫദ്‌നാവീസ് മാപ്പ് പറഞ്ഞത്. <br /> <a href="https://play.google.com/store/apps/details?id=news.kvartha" target="_blank">(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )</a><br /> <br /> SUMMARY: Facing backlash, Mr Fadnavis yesterday wrote a letter to the association of barbers and apologised for his comments. "I only wanted to stress on how the previous government left projects incomplete and in doing so, I unintentionally gave an example. I did not mean to hurt the sentiments of anybody in doing so," Mr Fadnavis said. Keywords: National, Politics, Apology

മുടങ്ങികിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തന്റെ സര്‍ക്കാരെന്ന് ഫദ്‌നാവീസ് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാകും. അവ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും ഫദ്‌നാവീസ് വ്യക്തമാക്കി.

എന്നാല്‍ ബാര്‍ബര്‍ പരാമര്‍ശത്തില്‍ ബാര്‍ബര്‍ സമുദായം പ്രതിഷേധവുമായി രംഗത്തെത്തി. ഒസ്മനാബാദില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതേതുടര്‍ന്നാണ് ഫദ്‌നാവീസ് മാപ്പ് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Facing backlash, Mr Fadnavis yesterday wrote a letter to the association of barbers and apologised for his comments. "I only wanted to stress on how the previous government left projects incomplete and in doing so, I unintentionally gave an example. I did not mean to hurt the sentiments of anybody in doing so," Mr Fadnavis said.

Keywords: National, Politics, Apology