Follow KVARTHA on Google news Follow Us!
ad

'ടോം ആന്‍ഡ് ജെറി'; സി.പി.എം- സി.പി.ഐ പോര് തുടരുന്നു- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സിപിഎം- സിപിഐ പോര് ഇപ്പോഴും തുടരുകയാണ്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ഒരു ശ്രമവും ഇരുഭാഗത്തു നിന്നും ഉണ്ടാകാത്തതാണ് Kerala, Cartoon, CPM, CPI, CPM-CPI conflict; cartoon Navas Konompara
(www.kvartha.com 20.11.2017) തോമസ് ചാണ്ടി വിഷയത്തിന്റെ പേരില്‍ സിപിഎം- സിപിഐ പോര് ഇപ്പോഴും തുടരുകയാണ്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ഒരു ശ്രമവും ഇരുഭാഗത്തു നിന്നും ഉണ്ടാകാത്തതാണ് സ്ഥിതി വഷളാക്കുന്നത്. പരസ്യമായി വെല്ലുവിളി രണ്ടു പാര്‍ട്ടികളും തുടരുകയാണ്. ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന വിധത്തിലാണ് പോര് മുറുകിക്കൊണ്ടിരിക്കുന്നത്. രണ്ടു വിഭാഗങ്ങളും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കോണ്‍ഗ്രസ് ഇതു മുതലെടുക്കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cartoon, CPM, CPI, CPM-CPI conflict; cartoon Navas Konompara