Follow KVARTHA on Google news Follow Us!
ad

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല: മുഖ്യമന്ത്രി- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെKerala, Cartoon, Trending, CM, CM supports A.K Shasheendran- Cartoon Navas Konompara
(www.kvartha.com 23.11.2017) ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവെച്ച എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആന്റണി കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ശശീന്ദ്രന് ക്ലീന്‍ചീട്ട് നല്‍കിയിരിക്കുന്നത്. അതേസമയം ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത് വന്നതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വലിയ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cartoon, Trending, CM, CM supports A.K Shasheendran- Cartoon Navas Konompara