Follow KVARTHA on Google news Follow Us!
ad

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും താമര വിരിയും: കേശവ പ്രസാദ് മൗര്യ

ലഖ്‌നൗ: (www.kvartha.com 13.11.2017) ഗുജറാത്തിലും ഹിമാല്‍ പ്രദേശിലും ബിജെപി ജയിക്കുമെന്ന ആത്മവിശ്വാസവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പിടിഐക്ക് അനുവNational, Politics, BJP
ലഖ്‌നൗ: (www.kvartha.com 13.11.2017) ഗുജറാത്തിലും ഹിമാല്‍ പ്രദേശിലും ബിജെപി ജയിക്കുമെന്ന ആത്മവിശ്വാസവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പാര്‍ട്ടി ജയിക്കുമെന്ന് ഉറപ്പ് പറഞ്ഞത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലൂടെ ആരാണ് യഥാര്‍ത്ഥ നേതാവെന്നും ആരാണ് സമ്മര്‍ദ്ദത്താല്‍ നേതാവായതെന്നും അറിയാമെന്ന് മൗര്യ പറഞ്ഞു. ഗുജറാത്തില്‍ ഒരേയൊരു നേതാവേയുള്ളു. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

National, Politics, BJP

സഖ്യകക്ഷികളായ അപ്നാ ദളും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും തമ്മില്‍ യാതൊരു അഭിപ്രായ വിത്യാസവും ഇല്ലെന്ന് മൗര്യ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ruling out fears about BJP's strained relationship with election allies Apna Dal ( Sonelal) and Suheldev Bharatiya Samaj Party (SBSP), he said, "There is no strain in our relationship with election partners, nor we will allow it to happen."

Keywords: National, Politics, BJP