Follow KVARTHA on Google news Follow Us!
ad

വിവാഹ സത് ക്കാരത്തിനിടെ സ്ത്രീയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തു; 55 കാരനെ ഒരുസംഘം മര്‍ദിച്ചുകൊന്നു

വിവാഹ സത്ക്കാരത്തിനിടെ സ്ത്രീയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്ത 55 കാരനെ Police, Case, Probe, Crime, Treatment, hospital, Wife, New Delhi, Injured, National,
ബുലന്ദ്ശഹര്‍: (www.kvartha.com 24.11.2017) വിവാഹ സത് ക്കാരത്തിനിടെ സ്ത്രീയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്ത 55 കാരനെ ഒരുസംഘം മര്‍ദിച്ചുകൊലപ്പെടുത്തി. യു.പിയിലെ ഗുലാവോത്തി നഗരത്തിലെ രാംനഗറില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഒരു വിവാഹസത് ക്കാരത്തിനിടെയാണ് സ്ത്രീയോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്്ത അഞ്ചുപേരടങ്ങിയ സംഘം 55കാരനെ ക്രൂരമായി മര്‍ദിച്ചത്.

Man Beaten To Death In UP's Ramnagar, Police, Case, Probe, Crime, Treatment, hospital, Wife, New Delhi, Injured, National

മര്‍ദനത്തില്‍ പരിക്കേറ്റ ദേവി സിങ്ങ് ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. മര്‍ദനത്തില്‍ പരിക്കേറ്റ ദേവി സിങ്ങിന്റെ ഭാര്യ തേജു സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി.

Also Read:

വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് അനുസരിക്കാത്ത നടപടിയില്‍ മന്ത്രി ക്ഷുഭിതനായി; മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Beaten To Death In UP's Ramnagar, Police, Case, Probe, Crime, Treatment, hospital, Wife, New Delhi, Injured, National.