Follow KVARTHA on Google news Follow Us!
ad

യുപിയിൽ ട്രെയിൻ പാളം തെറ്റി 2 മരണം, 8 പേർക്ക് പരിക്ക്

ത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു പേർ മരിച്ചു Thirteen coaches of the Vasco Da Gama-Patna express derailed near Manikpur railway station
ലക്നോ: (www.kvartha.com 24.11.2017) ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു പേർ മരിച്ചു. എട്ടു പേര്‍ക്ക്​ പരിക്കേറ്റു. യുപിയിലെ മാണിക്പൂർ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. വാസ്​കോഡ ഗാമ- പാട്​ന എക്​സ്​പ്രസാണ്​ പാളം തെറ്റിയത്​. പുലര്‍ച്ചെ നാലോ​െടയാണ്​ സംഭവം.

ട്രെയിനി​​െന്‍റ 13 കോച്ചുകള്‍ പാളം തെറ്റി. റെയില്‍വേ ട്രാക്കി​​െന്‍റ വിള്ളലാണ്​ അപകടത്തലിനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതായി നാഷണൽ സെൻട്രൽ റെയിൽവെ പി ആർ ഒ അമിത് മാളവ്യ പറഞ്ഞു.


അപകടം നടന്നയുടനെ തന്നെ ഒരു മെഡിക്കൽ ട്രെയിൻ സംഭവ സ്ഥലത്തെത്തിയെന്നും ആക്സിഡന്റ് റിലീഫ് ട്രെയിൻ സ്ഥലത്തേക്ക് പുറപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Image Credit: ANI

Summary: Thirteen coaches of the Vasco Da Gama-Patna express derailed near Manikpur railway station in Uttar Pradesh today, leaving at least two dead and eight injured, reports PTI. The Patna-bound train derailed at 4:18 am near Manikpur railway station