Follow KVARTHA on Google news Follow Us!
ad

സോളാര്‍ വിഷയം; എനിക്കും ചിലത് പറയാനുണ്ട്, ടി. സിദ്ദീഖ് ഫേസ്ബുക്കില്‍

'സോളാര്‍ വിഷയത്തില്‍ എനിക്കും ചിലത് പറയാനുണ്ട്' എന്ന വിഷയത്തില്‍ തത്സമയവുമായി ടി. സിദ്ദീഖ് ഫേസ്ബുക്ക് ലൈവിലെത്തുന്നു. തിങ്കളാഴ്ച രാത്രി 9.30 മണിKerala, News, Oommen Chandy, Facebook, Solar issue; T.Siddique on Facebook live tonight
കോഴിക്കോട്: (www.kvartha.com 16.10.2017) 'സോളാര്‍ വിഷയത്തില്‍ എനിക്കും ചിലത് പറയാനുണ്ട്' എന്ന വിഷയത്തില്‍ തത്സമയവുമായി ടി. സിദ്ദീഖ് ഫേസ്ബുക്ക് ലൈവിലെത്തുന്നു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ദീഖ് എത്തുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ പക്ഷത്ത് നിന്ന് ടി. സിദ്ദീഖ് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കും. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിദ്ദീഖിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Oommen Chandy, Facebook, Solar issue; T.Siddique on Facebook live tonight