Follow KVARTHA on Google news Follow Us!
ad

സോളാറുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സരിത

സോളാര്‍ കേസ് വഴിത്തിരുവിലെത്തി നില്‍ക്കെ സരിത നായര്‍ പുതിയ ആരോപണവുമായി രംഗത്ത്. സോളാര്‍ ഇടപാടുമായി Thiruvananthapuram, Case, Union minister, Complaint, News, Kerala, Investigation.
തിരുവനന്തപുരം: (www.kvartha.com 12/10/2017) സോളാറുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ കേസ് വഴിത്തിരുവിലെത്തി നില്‍ക്കെ സരിത നടത്തിയ പുതിയ ആരോപണത്തില്‍ ആരൊക്കെ കുടുങ്ങുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നിലും ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.

Thiruvananthapuram, Case, Union minister, Complaint, News, Kerala, Investigation,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Case, Union minister, Complaint, News, Kerala, Investigation,