Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ആര്‍ എസ് എസ് കാര്യവാഹകിന് വെട്ടേറ്റ് ഗുരുതരം

കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന് വെട്ടേറ്റു. കണ്ണൂര്‍ മുഴപ്പിലങ്ങാടിയില്‍ ആണ് സംഭവം. ആര്‍ എസ് എസ് Kerala, Kannur, RSS, Stabbed, Injured, hospital, News, Politics, RSS Karyvahak hacked
കണ്ണൂര്‍: (www.kvartha.com 15.10.2017) കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന് വെട്ടേറ്റു. കണ്ണൂര്‍ മുഴപ്പിലങ്ങാടിയില്‍ ആണ് സംഭവം. ആര്‍ എസ് എസ് മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹക് പി നിധീഷിനാണ് വെട്ടേറ്റത്. കാലിനും കൈയ്ക്കും നെറ്റിക്കുമാണ് വെട്ടേറ്റത്. കാലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. പരിക്കേറ്റ നിധീഷിനെ തലശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Kerala, Kannur, RSS, Stabbed, Injured, hospital, News, Politics, RSS Karyvahak hacked.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, RSS, Stabbed, Injured, hospital, News, Politics, RSS Karyvahak hacked.