Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ ആണവശേഖരം കണ്ടെത്തി

ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ ആണവായുധശേഖരം. മിയാന്‍വാലിയിലാണ് News, New Delhi, National, Road, Weapons, Tunnels, Pakistan, Nuclear weapons,
ന്യൂഡല്‍ഹി:(www.kvartha.com 11/10/2017) ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്റെ ആണവശേഖരം കണ്ടെത്തി. മിയാന്‍വാലിയിലാണ് പാക്കിസ്ഥാന്‍ പുതിയതായി ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനായി തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. അമൃത്‌സറില്‍ നിന്നു മിയാന്‍വാലിയിലേക്ക് 350 കിലോമീറ്റര്‍ മാത്രമാണുള്ളത്.


മിയാന്‍വാലിയില്‍ 140 ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്റെ പദ്ധതി. ഇതിനായി പത്ത് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവും ഉള്ള തുരങ്കങ്ങളാണ് പാക്കിസ്ഥാന്‍ നിര്‍മിക്കുന്നത്. തുരങ്കങ്ങള്‍ വീതിയേറിയ റോഡുകളാല്‍ ബന്ധിച്ചിരിക്കുന്നു. എല്ലാ തുരങ്കങ്ങള്‍ക്കും പ്രത്യേകം വാതിലുകളും നിര്‍മിച്ചിട്ടുണ്ട്. ഓരോ തുരങ്കത്തിനും 12 നും 24 നും ഇടയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നാണ് രഹസ്യവിവരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Road, Weapons, Tunnels, Pakistan, Nuclear weapons,