Follow KVARTHA on Google news Follow Us!
ad

'തന്റെ മകളെ സിറിയയിലേക്ക് കൊണ്ടുപോയാല്‍ കുഞ്ഞാലിക്കുട്ടി എങ്ങനെ പ്രതികരിക്കും?'

വീണ്ടും ലൗ ജിഹാദ് ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ മKerala, Thiruvananthapuram, News, Politics, BJP, Kummanam Rajasekharan, P.K.Kunhalikutty,
തിരുവനന്തപുരം: (www.kvartha.com 12/10/2017) വീണ്ടും ലൗ ജിഹാദ് ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ മകളെ സിറിയയിലേക്ക് കൊണ്ടുപോയാല്‍ കുഞ്ഞാലിക്കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന് കുമ്മനം ചോദിച്ചു. ലൗ ജിഹാദ് കേരളത്തിലുണ്ടെന്നും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും ഇരയാകുന്നുണ്ടെന്നും കുമ്മനം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കൊടി കൈയിലേന്തിയവളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്മ്യൂണിസ്റ്റായിരുന്നു. അഖിലയുടെ ഭര്‍ത്താവിന്റെ തീവ്രവാദ ബന്ധങ്ങളെപ്പറ്റി വ്യക്തമായ തെളിവ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുമ്മനം പോസ്റ്റില്‍ ആരോപിക്കുന്നു.

Kerala, Thiruvananthapuram, News, Politics, BJP, Kummanam Rajasekharan, P.K.Kunhalikutty,


ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Politics, BJP, Kummanam Rajasekharan, P.K.Kunhalikutty,