Follow KVARTHA on Google news Follow Us!
ad

അച്ഛന്‍ വഴക്കു പറഞ്ഞതിന് സഹോദരങ്ങള്‍ സുഹൃത്തിനെ കൂട്ടി വീടുവിട്ടു, പിന്നീട് പുഴക്കരയില്‍ നിന്ന് ഇവരെ കണ്ടെത്തി

പിതാവ് ശാസിച്ചതിനെത്തുടര്‍ന്ന് സഹോദരങ്ങളും ,അവരുടെ സുഹൃത്തും വീടുവിട്ടിറങ്ങി. 14-ന് News, Kerala, Father, House, Police, Police Station, Parents, Brothers, Friend,
തിരുവന്‍വണ്ടൂര്‍:(www.kvartha.com 16/10/2017) പിതാവ് ശാസിച്ചതിനെത്തുടര്‍ന്ന് സഹോദരങ്ങളും ,അവരുടെ സുഹൃത്തും വീടുവിട്ടിറങ്ങി. 14-ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം .തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്പില്‍ സുരേഷ് കുമാറിന്റെ മക്കളും ,സുഹൃത്തുമാണ് വീടുവിട്ടിറങ്ങിയത്.

ഇതു സംബന്ധിച്ച് ചെങ്ങന്നൂര്‍ പോലീസില്‍ കുട്ടികളുടെ മാതാപിതാക്കള്‍ വിവരം ധരിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചക്കു ശേഷം വനവാതുക്കരയില്‍ പമ്പാനദിയുടെ അരുകില്‍ ചൂണ്ടയിടുകയായിരുന്ന കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി .

News, Kerala, Father, House, Police, Police Station, Parents, Brothers, Friend, father punish; Brothers left home with friend

ചോദ്യം ചെയ്തതില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ് ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെങ്ങന്നുര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Father, House, Police, Police Station, Parents, Brothers, Friend, father punish; Brothers left home with friend