Follow KVARTHA on Google news Follow Us!
ad

പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ പോലീസ് വെരിഫിക്കേഷന്‍ മാത്രം പോരാ, ഇനി എക്‌സൈസ് വെരിഫിക്കേഷനും നിര്‍ബന്ധം

പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ പോലീസ് വെരിഫിക്കേഷന്‍ മാത്രം പോരാ. ഇനി എക്‌സൈസ് വെരിഫിക്കേഷനും നിര്‍ബന്ധIndia, National, News, Passport, Police, New Delhi, Excise verification is mandatory for passport
ന്യൂഡല്‍ഹി: (www.kvartha.com 22.10.2017) പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ പോലീസ് വെരിഫിക്കേഷന്‍ മാത്രം പോരാ. ഇനി എക്‌സൈസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കി. എക്‌സൈസ് വകുപ്പിന്റെ വെരിഫിക്കേഷന്‍ കൂടി കഴിഞ്ഞാലെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കുകയുള്ളൂ. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിക്കാനാണ് പുതിയ നീക്കം.

പോലീസ് തന്നെയാകും വെരിഫിക്കേഷന്‍ നടത്തുക. നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ പരിശോധനകൂടി നിര്‍ബന്ധമാക്കിയത്.

India, National, News, Passport, Police, New Delhi, Excise verification is mandatory for passport


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Passport, Police, New Delhi, Excise verification is mandatory for passport