Follow KVARTHA on Google news Follow Us!
ad

ബംഗലൂരു മെട്രോ സ്റ്റേഷനുകളില്‍ ഭക്ഷണശാലകളും സലൂണുകളും വരുന്നു

ബംഗലൂരു: (www.kvartha.com 21.10.2017) ബംഗലൂരു മെട്രോ സ്റ്റേഷനുകളില്‍ ഭക്ഷണശാലകളും സലൂണുകളും ഷോപ്പുകളും വരുന്നുNational, Bangalore, Metro
ബംഗലൂരു: (www.kvartha.com 21.10.2017) ബംഗലൂരു മെട്രോ സ്റ്റേഷനുകളില്‍ ഭക്ഷണശാലകളും സലൂണുകളും ഷോപ്പുകളും വരുന്നു. ബംഗലൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന 11 മെട്രോ സ്റ്റേഷനുകളില്‍ ഷോപ്പുകള്‍ തുടങ്ങുന്നതിന് താല്പര്യമുള്ളവരില്‍ നിന്നും അധികൃതര്‍ അപേക്ഷ ക്ഷണിച്ചു.

ബേക്കറി, സ്‌നാക്‌സ്, റെസ്റ്റോറന്റുകള്‍, റെസ്റ്റോറന്റ് പാര്‍ട്ടി ഹാളുകള്‍, ബ്യൂട്ടി സലൂണുകള്‍, കഫേകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷകള്‍.

National, Bangalore, Metro

150 മുതല്‍ 4,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഷോപ്പുകള്‍ക്കായി അനുവദിക്കുക. മാര്‍ക്കറ്റ് നിരക്കിലായിരിക്കും ഇവയുടെ വാടക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BENGALURU: If the Bangalore Rail Metro Corporation has its way, then Metro commuters can soon have a sumptuous meal, get a haircut or shop at stations.

Keywords: National, Bangalore, Metro