» » » » » » സരിതയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി ബിജുരാധാകൃഷ്ണനും, സി ഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്; ഗണേശ് കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: (www.kvartha.com 12.10.2017) സരിതയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി  ഒന്നാം പ്രതി ബിജുരാധാകൃഷ്ണനും രംഗത്ത്. സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേശ് കുമാറിനെതിരെയുള്ള സി ഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കുകയായിരുന്നെന്നും ബിജു ആരോപിച്ചു.

Thiruvananthapuram, Kerala, News, Ganesh Kumar, Biju Radhakrishnan wants case against Ganesh Kumar MLA.


Also Read: നേതാക്കള്‍ ഒത്തു കളിച്ചപ്പോള്‍ സഖാക്കള്‍ ജയിലിലായി; സമ്മേളനം നടത്തേണ്ടെന്ന് പാര്‍ട്ടി ഗ്രാമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Ganesh Kumar, Biju Radhakrishnan wants case against Ganesh Kumar MLA.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date