Follow KVARTHA on Google news Follow Us!
ad

സരിതയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി ബിജുരാധാകൃഷ്ണനും, സി ഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്; ഗണേശ് കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യം

സരിതയ്ക്ക് പിന്നാലെ വെളിപ്പെടുത്തല്‍ ബോംബുമായി ഒന്നാം പ്രതി ബിജുരാധാകൃഷ്ണനും Thiruvananthapuram, Kerala, News, Ganesh Kumar, Biju Radhakrishnan wants case against Ganesh Kumar MLA,.
തിരുവനന്തപുരം: (www.kvartha.com 12.10.2017) സരിതയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി  ഒന്നാം പ്രതി ബിജുരാധാകൃഷ്ണനും രംഗത്ത്. സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഗണേശ് കുമാറിനെതിരെയുള്ള സി ഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കുകയായിരുന്നെന്നും ബിജു ആരോപിച്ചു.

Thiruvananthapuram, Kerala, News, Ganesh Kumar, Biju Radhakrishnan wants case against Ganesh Kumar MLA.


Also Read: നേതാക്കള്‍ ഒത്തു കളിച്ചപ്പോള്‍ സഖാക്കള്‍ ജയിലിലായി; സമ്മേളനം നടത്തേണ്ടെന്ന് പാര്‍ട്ടി ഗ്രാമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Ganesh Kumar, Biju Radhakrishnan wants case against Ganesh Kumar MLA.