Follow KVARTHA on Google news Follow Us!
ad

കാബൂളിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 21.10.2017) പടിഞ്ഞാറന്‍ കാബൂളിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു.World, Afghanistan, Suicide blast
കാബൂള്‍: (www.kvartha.com 21.10.2017) പടിഞ്ഞാറന്‍ കാബൂളിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഇമാന്‍ സമാന്‍ പള്ളിയിലേയ്ക്ക് ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ദഷ്ടി ബാര്‍ച്ചിലാണ് ഇമാം സമാന്‍ പള്ളി സ്ഥിതി ചെയ്യുന്നത്.

World, Afghanistan, Suicide blast

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: At least 30 people have been killed and 45 others injured in a suicide blast at a Shiite mosque in western Kabul, an Afghan official at the Interior Ministry said.

Keywords: World, Afghanistan, Suicide blast