Follow KVARTHA on Google news Follow Us!
ad

പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടയില്‍ തെന്നിവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ദേവനാഗെരെ: (www.kvartha.com 21.10.2017) പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടയില്‍ തെന്നിവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗയിലെ മൊളകല്മുര്‍ National, Selfie death
ദേവനാഗെരെ: (www.kvartha.com 21.10.2017) പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടയില്‍ തെന്നിവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗയിലെ മൊളകല്മുര്‍ താലൂക്കിലാണ് സംഭവം.

എം എ വിദ്യാര്‍ത്ഥിയായ ടി വെങ്കിടേഷ് (20), ഹൊന്നൂര്‍ സ്വാമി (21) ബി എ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശിവപ്പ സ്വാമിയുടെ സഹപാഠിയാണ്. ശിവപ്പയെ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് മാറ്റി.

National, Selfie death

സ്ഥിരമായി മഴ പെയ്തതിനാല്‍ തെന്നിക്കിടന്ന പാറയില്‍ കയറി സെല്‍ഫിക്കായി പോസ് ചെയ്യുമ്പോള്‍ മൂവരും തെന്നിവീഴുകയായിരുന്നു. പാറയില്‍ തലയടിച്ച് വീണ രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: DAVANAGERE: Two college students died and a third one suffered injuries when they tried to take a selfie on a slippery rock in a hilly terrain in Chitradurga's Molakalmur talukon Thursday. This is the latestin a series of selfie deaths of youngsters in the state this month.

Keywords: National, Selfie death