Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് 11 മരണം

സാങ്ലി: (www.kvartha.com 21.10.2017) തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ് 11 മരണം. 20 പേർക്ക് പരിക്കേറ്റു. National, Accidental death
സാങ്ലി: (www.kvartha.com 21.10.2017) തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ് 11 മരണം. 20 പേർക്ക് പരിക്കേറ്റു. മങ്ങിയ കാഴ്ചയാണ് അപകടത്തിന് കാരണമായത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

National, Accidental death

ടാസ്ഗാവൂൺ പട്ടണത്തിന് സമീപം വെച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ടൈലുമായി സോളാപൂരിൽ നിന്നും കരാടിലേയ്ക്ക് പോവുകയായിരുന്നു ട്രക്ക്. അപകടത്തിനിരയായ തൊഴിലാളികൾ കർണാടകയിൽ നിന്നുള്ളവരാണ്. മഹാരാഷ്ട്ര സംസ്ഥാന ഗതാഗത വകുപ്പ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ചരക്കുമായി പോയ ട്രക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: SANGLI: A truck ferrying labourers overturned near here on Sunday, killing 11 of them and injuring 20 others, police said

Keywords: National, Accidental death