Follow KVARTHA on Google news Follow Us!
ad

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം; പ്രതികരണം വിഷയം പഠിച്ച ശേഷമെന്ന് വി എസ്

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി എസ് Aluva, V S Achuthanandan, News, Kerala, Transport Minister, VS on encroachment allegation against Thomas Chandy.
ആലുവ: (www.kvartha.com 23/09/2017) തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി എസ് അച്യുതാനന്ദന്‍. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമികൈയേറ്റ ആരോപണങ്ങളെ കുറിച്ച് ഇപ്പോള്‍ പഠിച്ചിട്ടില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി ഡി ജെ എസിനെ മുന്നണിയില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.


Aluva, V S Achuthanandan, News, Kerala, Transport Minister, VS on encroachment allegation against Thomas Chandy.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Aluva, V S Achuthanandan, News, Kerala, Transport Minister, VS on encroachment allegation against Thomas Chandy.