Follow KVARTHA on Google news Follow Us!
ad

കാമുകി വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച സന്തോഷത്തില്‍ പാലത്തിന്റെ കൈവരിയിലേക്ക് ചാടിയ യുവാവ് കടലില്‍ വീണ് മരിച്ചു

ഓകിനാവ: (www.kvartha.com 18.09.2017) കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് പാലത്തില്‍ നിന്നും വീണ് മരിച്ചു. ഓകിനാവയിലെ ഇറബു പാലത്തിലാണ് സംഭവം.World, Japan, Death
ഓകിനാവ: (www.kvartha.com 18.09.2017) കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് പാലത്തില്‍ നിന്നും വീണ് മരിച്ചു. ഓകിനാവയിലെ ഇറബു പാലത്തിലാണ് സംഭവം.

കാമുകി വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച സന്തോഷത്തില്‍ പാലത്തിന്റെ പടിയിലേയ്ക്ക് ചാടിക്കയറിയ യുവാവ് താഴെ കടലിലേയ്ക്ക് വീഴുകയായിരുന്നു. ഏഴ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടുകിട്ടിയത്.

World, Japan, Death

സെപ്റ്റംബര്‍ നാലിന്‌ അര്‍ദ്ധരാത്രിയോടെയായിരുന്നു കമിതാക്കള്‍ പാലത്തിലെത്തിയത്. പാലത്തിന്റെ നടുവിലെത്തിയപ്പോള്‍ ഇരുവരും കാറില്‍ നിന്നുമിറങ്ങി. ഈ സമയത്തായിരുന്നു യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It would have been funny but for the tragic turn.

Keywords: World, Japan, Death