Follow KVARTHA on Google news Follow Us!
ad

സ്വകാര്യ തോട്ടത്തില്‍ പുള്ളിപുലിയുടെ ജഡം

സ്വകാര്യ തോട്ടത്തില്‍ പുള്ളിപുലിയുടെ ജഡം കണ്ടെത്തി കേരള കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ഫോറസ്റ്റ് ചെക്ക് Wayanad, Doctor, News, Kerala, Forest Check Post, Trust Plantation, Colony, Forest Division Section, Post Mortem.
മാനന്തവാടി: (www.kvartha.com 25/09/2017) സ്വകാര്യ തോട്ടത്തില്‍ പുള്ളിപുലിയുടെ ജഡം കണ്ടെത്തി കേരള കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ട്രസ്റ്റ് പ്ലാന്റേഷന്‍ തോട്ടത്തിന് സമീപമുള്ള കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഏകദേശം അഞ്ച് വയസ്സുള്ള പുള്ളി പുലിയുടെ ജഡം കണ്ടെത്തിയത്. വെള്ളറ കോളനിവാസികള്‍ കൂണ്‍ പരതുന്നതിനിടയിലാണ് പുലിയുടെ ജഡം കണ്ടത്. തുടര്‍ന്ന് നാട്ടുകാരാണ് വനം വകുപ്പിനെ സംഭവം അറിയിച്ചത്.

നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ സെക്ഷന്‍ പരിധിയിലാണ് പുലിയുടെ ജഡം കണ്ടത്. നോര്‍ത്ത് വയനാട് ഡി എഫ് ഒ പ്രസാദ് 'ഡെപ്യൂട്ടി റെയിഞ്ചര്‍ സുധാകരന്‍ ഫോറസ്റ്റര്‍മാരായ അനുപ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ലക്ഷ്മി പോസറ്റ് മോര്‍ട്ടം നടത്തി.

Wayanad, Doctor, News, Kerala, Forest Check Post, Trust Plantation, Colony, Forest Division Section, Post Mortem,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Wayanad, Doctor, News, Kerala, Forest Check Post, Trust Plantation, Colony, Forest Division Section, Post Mortem, Leopard deadbody found in garden.