Follow KVARTHA on Google news Follow Us!
ad

400 വര്‍ഷം ജീവിക്കാന്‍ ഉതകുന്ന വിധത്തിലാണ് മനുഷ്യശരീരം രൂപകല്പന ചെയ്തിരിക്കുന്നത്: ബാബ രാംദേവ്

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) നാനൂറ് വര്‍ഷം വരെ ജീവിക്കാന്‍ ഉതകുന്ന വിധത്തിലാണ് മനുഷ്യ ശരീരം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് യോഗ ഗുരു ബാബ രാംദേവ്. എNational, Baba Ramdev
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) നാനൂറ് വര്‍ഷം വരെ ജീവിക്കാന്‍ ഉതകുന്ന വിധത്തിലാണ് മനുഷ്യ ശരീരം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് യോഗ ഗുരു ബാബ രാംദേവ്. എന്നാല്‍ തെറ്റായ ജീവിത രീതിയും ഭക്ഷണവും രോഗം ക്ഷണിച്ച് വരുത്തുകയും മരണം നേരത്തേ സംഭവിക്കുകയും ചെയ്യുകയാണെന്നും രാംദേവ്.

രോഗങ്ങളും മരുന്നുകളും ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണവും വ്യായാമയും ചെയ്ത് ആരോഗ്യവും ആയുസും വര്‍ദ്ധിപ്പിക്കാന്‍ രാംദേവ് ആവശ്യപ്പെട്ടു.

National, Baba Ramdev

400 വര്‍ഷത്തോളം ജീവിക്കാന്‍ ഉതകുന്ന വിധത്തിലാണ് മനുഷ്യ ശരീരം. എന്നാല്‍ അമിത ഭക്ഷണവും തെറ്റായ ജീവിതശൈലി പിന്തുടര്‍ന്നും നാം നമ്മുടെ ശരീരത്തെ പീഡിപ്പിക്കുകയാണ്. അമിത രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, മറ്റ് രോഗങ്ങള്‍ നമ്മുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും. മരുന്നുകളേയും ഡോക്ടര്‍മാരേയും നമുക്ക് ആശ്രയിക്കേണ്ടിവരും. രാം ദേവ് പറഞ്ഞു. നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവിന്റെ 12മ് വാര്‍ഷീകത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാംദേവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: The human body is designed to last 400 years, but faulty lifestyle invites diseases that lead to its early end, yoga guru Ramdev said on Friday.

Keywords: National, Baba Ramdev