Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത ഇമാന്‍ യാത്രയായി; മരണം അബുദാബിയില്‍, പരിചരിച്ചത് 20 ഓളം ഡോക്ടര്‍മാര്‍

ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത അബുദാബിയില്‍ മരിച്ചു. ഈജിപ്ഷ്യന്‍ പൗരത്വAbu Dhabi, hospital, Treatment, Doctor, Gulf, World,
അബുദാബി: (wwwkvartha.com 2509.2017) ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത അബുദാബിയില്‍ മരിച്ചു. ഈജിപ്ഷ്യന്‍ പൗരത്വമുള്ള ഇമാന്‍ അബ്ദുള്‍ അത്തിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4.35 മണിയോടെ അബുദാബിയിലെ ബര്‍ജീല്‍ ആശുപത്രിയില്‍ മരിച്ചത്. വൃക്ക തകരാറും, കേള്‍വി തകരാറും ബാധിച്ച് കോമാ സ്‌റ്റേജിലായിരുന്നു ഇമാന്‍. മെയ് നാലിനാണ് ഇമാനെ ബര്‍ജീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വിവിധ മേഖലയിലുള്ള 20 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇമാന്‍. ബര്‍ജീല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ കൃത്യനിര്‍വണത്തില്‍ ഇമാന്റെ കുടുംബം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഇമാന്റെ ചികിത്സയ്ക്ക് ഈജിപ്ത് ഭരണകൂടവും നാട്ടുകാരും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു.

World's heaviest woman Eman passes away in Abu Dhabi, Abu Dhabi, hospital, Treatment, Doctor, Gulf, World.

World's heaviest woman Eman passes away in Abu Dhabi, Abu Dhabi, hospital, Treatment, Doctor, Gulf, World.

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World's heaviest woman Eman passes away in Abu Dhabi, Abu Dhabi, hospital, Treatment, Doctor, Gulf, World.