» » » » » » » ഭര്‍തൃമതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; സന്ദര്‍ശന വിസയില്‍ വിദേശത്തേക്ക് പോയതായി സംശയം

തൃക്കരിപ്പൂര്‍: (www.kvartha.com 18.08.2017) തൃക്കരിപ്പൂര്‍ പടന്ന എടച്ചാക്കൈയില്‍നിന്നും, ഓരിയില്‍ നിന്നും ഭര്‍തൃമതികള്‍ വീടുവിട്ടു. എടച്ചാക്കൈ പാലത്തിന് സമീപത്തെ 32 കാരി ഭര്‍തൃമതിയും, ഓരി വണ്ണാത്തന്‍മുക്കിലെ 31 കാരിയായ ഭര്‍തൃമതിയുമാണ് രണ്ടാഴ്ച മുമ്പ് വീടുവിട്ടത്.


എടച്ചാക്കൈ പാലത്തിന് സമീപം താമസിക്കുന്ന ക്രിസ്ത്യന്‍ യുവാവിന്റെ ഭാര്യയായ മുസ്ലിം യുവതിയും, ഉദിനൂര്‍ സ്വദശിയുടെ വണ്ണത്താന്‍മുക്ക് സ്വദേശിനിയായ ഭാര്യയുമാണ് നാട്ടില്‍ നിന്നും അപ്രത്യക്ഷമായത്. അവരില്‍ വണ്ണത്താന്‍മുക്ക് സ്വദേശിനിക്ക് രണ്ട് മക്കളുണ്ട്.

യുവതികളെ കാണാതായ സംഭവത്തില്‍ പോലീസില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ഇരുവരും വിദേശത്ത് സന്ദര്‍ശന വിസയില്‍ പോയതാണെന്നും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Local-News, Kerala, Missing, Police, Trikaripure, House Wife, Padanna, Edachakai, Missing under mysterious circumstances. 

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date