Follow KVARTHA on Google news Follow Us!
ad

മുത്തലാഖ് നിരോധനം; പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം, കേന്ദ്രം രാഷ്ട്രീയപരമായി ഇടപെട്ടാല്‍ എതിര്‍ക്കും, കുഞ്ഞാലിക്കുട്ടി

മുത്തലാഖ് നിരോധനം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മുസ്ലീംMalappuram, News, Politics, Parliament, Conference, Supreme Court of India, Kerala,
മലപ്പുറം: (www.kvartha.com 22.08.2017) മുത്തലാഖ് നിരോധനം സംബന്ധിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ മുസ്ലീം ലീഗ് എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

P K Kunhalikutty's response about triple talaq verdict, Malappuram, News, Politics, Parliament, Conference, Supreme Court of India, Kerala

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ് മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Also Read:

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയതുമൂലമെന്ന് ആരോപണം; ആശുപത്രിക്കെതിരെ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P K Kunhalikutty's response about triple talaq verdict, Malappuram, News, Politics, Parliament, Conference, Supreme Court of India, Kerala.