» » » » » » » » നിതീഷ് ബിജെപി സഖ്യം അവിശുദ്ധ കൂട്ടുകെട്ട്: ജ്യോതിരാദിത്യ സിന്ധ്യ

പാറ്റ്‌ന: (www.kvartha.com 12.08.2017) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. നിതീഷ് കുമാര്‍ ജനവിധിയെ വഞ്ചിക്കുകയായിരുന്നുവെന്നും ബിജെപിയുമായി നിതീഷ് കുമാറുണ്ടാക്കിയ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും സിന്ധ്യ ആരോപിച്ചു.

അവിശുദ്ധ കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെപി അഗര്‍വാളിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സിന്ധ്യ നിതീഷ് കുമാറിനെ വിമര്‍ശിച്ചത്.

National, Politics, Nitish

മഹാ സഖ്യത്തിന് അഞ്ച് വര്‍ഷം നല്‍കികൊണ്ടായിരുന്നു ജനവിധി. കോണ്‍ഗ്രസും ജെഡിയുവും ആര്‍ജെഡിയും പങ്കാളികളായിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വരേണ്ടത് മഹാസഖ്യത്തിന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ബിജെപിയെ വിമര്‍ശിച്ചവരും ബിജെപി വിമര്‍ശിച്ചവരും മഹാസഖ്യത്തെ ഉപേക്ഷിച്ച് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി- സിന്ധ്യ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: PATNA: Senior Congress leader Jyotiraditya Scindia on Friday strongly condemned Nitish Kumar's decision to sever ties with 'Mahagathbandhan' as betrayal of people's mandate and termed the formation of a new government in the state with the BJP as an "unholy alliance".

Keywords: National, Politics, Nitish

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date