Follow KVARTHA on Google news Follow Us!
ad

കര്‍ണാടക പ്രി പോള്‍ സര്‍വേ യാഥാര്‍ത്ഥ്യമാകുമോ? കോണ്‍ഗ്രസ് സീറ്റുകള്‍ പിടിച്ചടക്കാന്‍ പദ്ധതികളുമായി ബിജെപി

ബംഗലൂരു: (www.kvartha.com 23.08.2017) അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന പ്രീ പോള്‍ സര്‍വേ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയില്‍ ബിജെപി.National, Politics, Karnataka
ബംഗലൂരു: (www.kvartha.com 23.08.2017) അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന പ്രീ പോള്‍ സര്‍വേ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയില്‍ ബിജെപി. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകളും ബിജെപിക്ക് 60 മുതല്‍ 70 സീറ്റുകളും വരെയാണ് സര്‍വേ പ്രകാരം ലഭിക്കുക.

ആകെ 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് 122 എം.എല്‍.എമാരാണുള്ളത്. ജൂലൈ 19നും ആഗസ്ത് 10നും ഇടയിലാണ് സര്‍വേ നടത്തിയത്. നിലവില്‍ 44 അംഗങ്ങളുള്ള ബിജെപി സര്‍വേ റിപോര്‍ട്ട് തള്ളി. 60 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.

National, Politics, Karnataka

ജെഡി എസ്‌ന് 24 മുതല്‍ 30 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ. നിലവില്‍ 32 എം.എല്‍.എമാരാണ് ജെഡി എസിനുള്ളത്. സ്വതന്ത്രന്മാര്‍ക്ക് ഒന്നുമുതല്‍ 6 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BENGALURU: As the state prepares for assembly elections next year, a pre-poll survey conducted by C fore on the prospects of the three big parties in Karnataka gave Congress the edge, predicting the ruling party will bag 120-132 of the 224 seats. The present strength of Congress in the assembly is 122.

Keywords: National, Politics, Karnataka