Follow KVARTHA on Google news Follow Us!
ad

ജെ എന്‍ യു വിദ്യാര്‍ത്ഥിനി ഷെഹ് ല റാഷിദിന്റെ പ്രബന്ധം ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തതിന്റെ പേരില്‍ അധികൃതര്‍ തിരിച്ചയച്ചു

ആധാര്‍ നമ്ബറില്ലാത്തതിനാല്‍ ജെ.എന്‍.യു വിദ്യാര്‍ഥിനി ഷെഹ്ലാ റാഷിദിന്റെ എം.ഫില്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചു. ആധാര്‍ News, New Delhi, National, Aadhar Card, Student, Twitter, University,JNU, Essay, Mphil, UGC,
ന്യൂഡല്‍ഹി:(www.kvartha.com 12/08/2017) ജെ എന്‍ യു വിദ്യാര്‍ത്ഥിനി ഷെഹ് ല റാഷിദിന്റെ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചു. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ടാണ് എം ഫില്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചത്. ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാത്തതാണ് പ്രബന്ധം തിരിച്ചയക്കാന്‍ കാരണമെന്ന് ഷെഹ് ല ട്വിറ്ററിലൂടെ കുറിച്ചു.

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ല. അതിനാല്‍ തന്നെ താന്‍ ആധാര്‍ എടുത്തിട്ടില്ലെന്നും ഷെഹ് ല കൂട്ടിച്ചേര്‍ത്തു. ആധാറെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് യുജിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെളിവുസഹിതം ഷെഹ് ല ട്വിറ്ററില്‍ കുറിച്ചു.
Keywords: News, New Delhi, National, Aadhar Card, Student, Twitter, University,JNU, Essay, Mphil, UGC,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Aadhar Card, Student, Twitter, University,JNU, Essay, Mphil, UGC, JNU student Shehla Rashid's dissertation returned because she did not provide Aadhar number.