» » » » » » » യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 യുഎഇ സൈനീകര്‍ കൊല്ലപ്പെട്ടു

സനാ: (www.kvartha.com 12.08.2017) യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 യുഎഇ സൈനീകര്‍ കൊല്ലപ്പെട്ടു. ഷബ് വ ഗവര്‍ണറേറ്റില്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു ദുരന്തം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍ ബ്ലൗഷി, പൈലറ്റ് ജാസിം സാലേഹ് അല്‍ സാബി, വാറണ്ട് ഓഫീസര്‍ മുഹമ്മദ് സയീദ് അല്‍ ഹസാനി, വാറണ്ട് ഓഫീസര്‍ സമീര്‍ മുഹമ്മദ് മുറാദ് അബൂ ബക്കര്‍.

Four UAE soldiers killed in Yemen chopper crash

രക്തസാക്ഷിത്വം വരിച്ച സൈനീകരുടെ കുടുംബാംഗങ്ങളോട് സായുധ സേന കമാന്‍ണ്ടര്‍ അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The General Command of the Armed Forces has announced the martyrdom of four soldiers while performing their routine duties in the Governorate of Shabwah, Yemen, as their helicopter crash-landed after sustaining a technical failure.

Keywords: World, Yemen, UAE

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date