» » » » » » » » » » » മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം; സ്വന്തം കുഞ്ഞിനെ ജീവനോടെ അനാഥാലയത്തിലേക്ക് കൊറിയര്‍ അയച്ച അമ്മ പിടിയില്‍

ബെയ്ജിങ്: (www.kvartha.com 12/08/2017) സ്വന്തം കുഞ്ഞിനെ ജീവനോടെ കൊറിയര്‍ അയച്ച അമ്മ പിടിയില്‍. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത് ചൈനയിലാണ്. സ്വന്തം കുഞ്ഞിനെ പാഴ്‌സല്‍ കവറില്‍ പൊതിഞ്ഞ് അനാഥാലയത്തിലേയ്ക്കാണ് യുവതി കൊറിയറയച്ചത്. പ്രതിയെ പോലീസ് പിടികൂടി. ചൈനയില്‍ നിന്നുള്ള ലൂവി എന്ന 24കാരിയാണ് പിടിയിലായത്.

ലൂവി തന്റെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് കൊറിയറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. കവറിലെന്താണെന്ന് ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. അനാഥാലയത്തിന്റെ അഡ്രസ്സായിരുന്നു കവറില്‍.

News, Beijing, World, Mother, Baby, Chaina, Police, Hospital, Custody, Baby girl wrapped in plastic sent by courier to China orphanage.

കവറുമായി പോകുമ്പോള്‍ അനക്കം കേട്ടതോടെയാണ് കൊറിയറുകാരന്‍ പൊതി തുറന്നു നോക്കിയത്. ജീവനോടെ കുഞ്ഞിനെ കണ്ട് യുവാവ് ഞെട്ടി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Beijing, World, Mother, Baby, Chaina, Police, Hospital, Custody, Baby girl wrapped in plastic sent by courier to China orphanage.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Beijing, World, Mother, Baby, Chaina, Police, Hospital, Custody, Baby girl wrapped in plastic sent by courier to China orphanage.

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date