Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

കണ്ണൂരില്‍ ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായിschool, Student, Police, Case, Criminal Case, Kerala, Girl,
ഇരിട്ടി: (www.kvartha.com 19.07.2017) കണ്ണൂരില്‍ ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ജില്ലയിലെ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പോസ്‌കോ നിയമപ്രകാരം എട്ടാംക്ലാസുകാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Seventh class student alleged molesting, School, Student, Police, Case, Criminal Case, Kerala, Girl

കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടാണ് എട്ടാംക്ലാസുകാരനെതിരെ കേസെടുത്തത്.

Also Read:
വ്യാജ രേഖകള്‍ ഹാജരാക്കി ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്തു; കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Seventh class student alleged molesting, School, Student, Police, Case, Criminal Case, Kerala, Girl.