Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി

റാസല്‍ഖൈമ: (www.kvartha.com 22.06.2017) ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി. ജര്‍മ്മന്‍ പൗരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Gulf, UAE, Facebook
റാസല്‍ഖൈമ: (www.kvartha.com 22.06.2017) ഫേസ്ബുക്കിലൂടെ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് രക്ഷപ്പെടുത്തി. ജര്‍മ്മന്‍ പൗരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബകലഹമാണ് ആത്മഹത്യശ്രമത്തിന് പിന്നില്‍.

യുവാവിന്റെ ആത്മഹത്യാശ്രമം കണ്ട സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Gulf, UAE, Facebook

റാസല്‍ഖൈമയിലെ മലമുകളിലായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. അബോധാവസ്ഥയിലായ യുവാവിനെ പോലീസ് ഉടനെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Ras Al Khaimah police late on Tuesday rescued a German young man who was trying to commit suicide live on Facebook due to family disputes.

Keywords: Gulf, UAE, Facebook