Follow KVARTHA on Google news Follow Us!
ad

ഫേസ് ബുക്കിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശവും; റെയില്‍വെ ജീവനക്കാരന്‍ കുടുങ്ങി

ഫേസ് ബുക്കിലൂടെ യുവതിയോട് ലൈംഗിക ചുവയുളള സന്ദേശങ്ങളുംKottayam, News, Message, Aluva, Police, Case, Woman, Complaint, Kerala,
കോട്ടയം: (www.kvartha.com 22.06.2017) ഫേസ് ബുക്കിലൂടെ യുവതിയോട് ലൈംഗിക ചുവയുളള സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും അയച്ച റെയില്‍വെ ജീവനക്കാരന്‍ കുടുങ്ങും. കടുത്തുരുത്തി സ്വദേശിയായ മുപ്പതുകാരിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച ആലുവ സ്വദേശിയും റെയില്‍വെ ജീവനക്കാരനുമായ നാരായണന്‍കുട്ടി (48)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Railway staff arrested for immoral activities, Kottayam, News, Message, Aluva, Police, Case, Woman, Complaint, Kerala

സ്വന്തം നഗ്നചിത്രങ്ങള്‍ അടക്കം പ്രതി യുവതിക്ക് അയച്ചു കൊടുത്തതായി പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി യുവതിക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇയാളുടെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Also Read:

റിയാസ് മൗലവി വധം: പോലീസ് കുറ്റപത്രം തൃപ്തികരമല്ല; ജില്ലാ ജനകീയ നീതി വേദി മേല്‍കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Railway staff arrested for immoral activities, Kottayam, News, Message, Aluva, Police, Case, Woman, Complaint, Kerala.