Follow KVARTHA on Google news Follow Us!
ad

മീരാകുമാർ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി

രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​തി​പ​ക്ഷം മീ​രാ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ല്‍​ഹി​യി​ല്‍ Opposition meeting done at Delhi on last two, three days then they decided her name. She was the
ന്യൂഡൽഹി: (www.kvartha.com 22.06.2017) പ്ര​തി​പ​ക്ഷ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​യാ​യി  മീ​രാ​കു​മാ​റി​നെ പ്രഖ്യാപിച്ചു. ഡ​ല്‍​ഹി​യി​ല്‍ ചേർന്ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ലോ​ക്സ​ഭാ സ്പീ​ക്ക​റാ​ണ് മീ​രാ​കു​മാ​ര്‍. ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യ ആ​ദ്യ ദ​ളി​ത് വ​നി​ത​യെ​ന്ന റെക്കോർഡും  മീ​രാ​കു​മാ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

മുൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു ബാബു ജഗ്ജീവൻ റാമിന്റെയും സ്വാതന്ത്ര്യസമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളായി 1945 മാർച്ച് 31-ന് പാറ്റ്നയിലാണ് മീരാകുമാർ ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് എം എ, എൽ എൽ ബി ബിരുദങ്ങൾ കരസ്ഥമാക്കിയ ഇവർ 1973-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു.


സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, മൗറീഷ്യസ് എന്നീ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-മൗറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. 1976-77 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-79 കാലഘട്ടത്തിൽ ലണ്ടനിലെ ഹൈക്കമ്മീഷനിലും ജോലിനോക്കി. 1980 മുതൽ 85 വരെ വിദേശകാര്യമന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു.


Summary: Meira Kumar nominated for the Opposition President candidate. Opposition meeting done at Delhi on last two, three days then they decided her name. She was the first Lokasabha speaker.