Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ സ്വകാര്യ ബസിന് ജിപിഎസ് പൂട്ടിടുന്നു

സ്വകാര്യ ബസ് ഉടമകള്‍ക്ക് വിലങ്ങിടാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി കെIdukki, News, Minister, Economic Crisis, Meeting, Kerala,
ഇടുക്കി: (www.kvartha.com 29.06.2017) സ്വകാര്യ ബസ് ഉടമകള്‍ക്ക് വിലങ്ങിടാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസിലും സ്വകാര്യ ബസുകളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.

Kerala Motor Vehicle Department to install GPS trackings sytems in private bus, Idukki, News, Minister, Economic Crisis, Meeting, Kerala

പല സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നഷ്ടം വരുത്തുന്ന രീതിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മുമ്പില്‍ സര്‍വ്വീസ് നടത്തുന്നതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ചില കെ.എസ്.ആര്‍.ടി.സി  ഡ്രൈവര്‍മാര്‍ ഇത്തരം സ്വകാര്യ ബസുടമകളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി പ്രൈവറ്റ് ബസുകളുടെ പിന്നാലെ പോകുന്ന പ്രവണതയും വര്‍ധിച്ചുവരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Also Read:
എറണാകുളത്തുനിന്ന് മോഷ്ടിച്ചുകടത്തിയ കാര്‍ അപകടത്തില്‍പെട്ടു; പ്രതി മുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Motor Vehicle Department to install GPS trackings sytems in private bus, Idukki, News, Minister, Economic Crisis, Meeting, Kerala.