Follow KVARTHA on Google news Follow Us!
ad

ഈദുല്‍ ഫിത്തര്‍: ഫുജൈറ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കും

ഫുജൈറ: (www.kvartha.com 22.06.2017) ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ തീരുമാനം. ഫുജൈറ കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിMajor General Mohammed Ahmed bin Ghanem Al Kaabi, Commander-in-Chief of Fujairah Police
ഫുജൈറ: (www.kvartha.com 22.06.2017) ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ തീരുമാനം. ഫുജൈറ കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനിം അല്‍ കാബിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഗതാഗത ലംഘനം നടത്തിയതിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് വിട്ടുനല്‍കുന്നത്.

അതേസമയം അതീവ ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ മോചിപ്പിക്കില്ലെന്ന് അല്‍ കാബി പറഞ്ഞു. അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുക, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി അമിത വേഗതയില്‍ വാഹനമോടിക്കുക എന്നിവയാണവ.

Major General Mohammed Ahmed bin Ghanem Al Kaabi, Commander-in-Chief of Fujairah Police


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Major General Mohammed Ahmed bin Ghanem Al Kaabi, Commander-in-Chief of Fujairah Police, has ordered the release of all impounded vehicles from their remaining impounding period, to coincide with the start of Eid Al Fitr and as part of the Year of Giving initiatives of Fujairah Police.

Keywords: Major General Mohammed Ahmed bin Ghanem Al Kaabi, Commander-in-Chief of Fujairah Police