അബുദാബി: (www.kvartha.com 23.06.2017) അബുദാബിയിൽ നാലുനില കെട്ടിടത്തിന് തീ പിടിച്ചു. വ്യാഴാഴ്‌ചയാണ് കെട്ടിടത്തിൽ നിന്നും തീ ഉയരുന്നത് കണ്ടത്. അതേസമയം ആളപായമില്ല. കെട്ടിടത്തിന്റെ താഴെ നിലയിൽ നിന്നും ഉയർന്ന തീ മറ്റുള്ള നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ സിവിൽ ഡിഫൻസ് വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് പോലീസും മറ്റും താമസക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചത് കാരണം ആർക്കും അപകടമൊന്നുമില്ല. അതേസമയം തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
നേരത്തെ ദുബൈ മാളിന് സമീപത്തെ കെട്ടിടത്തിന് തീ പിടിച്ചത് വാർത്തയായിരുന്നു. മാളിന് സമീപമുള്ള ഫൗണ്ടന്‍ വ്യൂസ് ടവറിലായിരുന്നു തീ പിടിച്ചത്. മറ്റുകെട്ടിടങ്ങളിലേക്ക് തീപടരുന്നതിന് മുമ്പ് അഗ്നി ശമന സേനയെത്തി തീ അണച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: A fire broke out on Thursday at a four-storey apartment building in Abu Dhabi, with civil defence teams quickly containing the spread of the fire. Videos circulating of the fire showed firefighters quickly attending to the scene, and putting out the blaze.