Follow KVARTHA on Google news Follow Us!
ad

അമിത വേഗതയിൽ കാറോടിച്ച യുവതി വായുവിലൂടെ പറന്ന് വീട്ടിലേക്ക് ഇടിച്ച് കയറുന്നു; വീഡിയോ കാണാം

അമിത വേഗതയിൽ കാറോടിച്ച യുവതി വായുവിലൂടെ പറന്ന് വീട്ടിലേക്ക് ഇടിച്ച് കയറി. അമേരിക്കയിലെ A woman driving a Jeep told police she blacked out prior to hitting a curb, sending her SUV through
മിൽവൌക്കീ: (www.kvartha.com 27.05.2017) അമിത വേഗതയിൽ കാറോടിച്ച യുവതി വായുവിലൂടെ പറന്ന് വീട്ടിലേക്ക് ഇടിച്ച് കയറി. അമേരിക്കയിലെ മിൽവൌക്കീയിൽ നടന്ന സംഭവത്തിൽ കാറോടിച്ച സ്ത്രീക്കോ വീട്ടുകാർക്കോ പരിക്കുകളൊന്നുമില്ല.

ഒരു ശബ്ദം കേട്ടത് മാത്രമേ ഓർമയുള്ളൂ എന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്നും വീട്ടുടമസ്ഥൻ പറഞ്ഞു. എ ബി സി ന്യൂസ് ആണ് വാർത്ത പുറത്ത് വിട്ടത്.

വീട്ടിൽ വിശ്രമിക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തായാണ് കാർ ഇടിച്ച് നിന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

അതേസമയം വീട്ടിൽ ഇനി താമസിക്കാൻ കഴിയുമോ എന്ന കാര്യം എൻജിനീയർമാർ പരിശോധിച്ച ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂ എന്ന പോലീസ് വ്യക്തമാക്കി.


Credit: ABC News

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A woman driving a Jeep told police she blacked out prior to hitting a curb, sending her SUV through the air and straight through a brick wall in Milwaukee early Thursday morning.The Jeep landed inches away from a man sleeping inside.