Follow KVARTHA on Google news Follow Us!
ad

സണ്ണി ലിയോണിന് പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് വണ്ടര്‍ഫുള്‍ ഐറ്റം

സണ്ണി ലിയോണിന് പിറന്നാൾ സമ്മാനമായി ഭർത്താവ് നൽകിയത് ആഡംബര ബംഗ്ലാവ്Sunny Leone Moves Into A New 1-Acre Bunglow On Her Birthday
ന്യൂയോ‍ർക്ക്: (www.kvartha.com 21.05.2017) മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ച സണ്ണി ലിയോണിന് ഒരിക്കലും മറക്കാനാവാത്ത പിറന്നാൾ സമ്മാനം. ഭർത്താവ് ഡാനിയേൽ വെബർ നൽകിയത് ആഡംബര ബംഗ്ലാവ്. അമേരിക്കയിലെ ഹോളിവുഡിന് സമീപമാണ് നക്ഷത്ര ബംഗ്ലാവ്.

അ‍ഞ്ച് കിടപ്പ് മുറികളും നീന്തൽക്കുളവും ഹോം തിയേറ്ററും മറ്റ് സൗകര്യങ്ങളുമുള്ളതാണ് കൊട്ടാര സമാനമായ ബംഗ്ലാവ്. ഇറ്റലി, റോം, സ്പെയ്ൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന വസ്തുക്കൾ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്.

2011ലാണ് ഡാനിയേലും സണ്ണി ലിയോണും വിവാഹിതരായത്. ഇത്തവണ എമറാൾഡ് നെക്ലേസാണ് പിറന്നാൾ സമ്മാനമായി ഡാനിയേൽ ഭാര്യക്ക് നൽകിയത്. 2012ൽ ജിസം2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. പിന്നീട് ബിഗ് ബോസ് 5, രാഗിണി എം എം എസ് 2 ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Sunny Leone turned 36 in style. The star moved into a plush 1-acre bunglow with husband Daniel Webber, which was her birthday gift. The luxurious property includes 5 bedrooms, swimming pool, home theatre among other facilitie, and is only 5 minutes away from the iconic 'Hollywood' sign.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Sunny Leone turned 36 in style. The star moved into a plush 1-acre bunglow with husband Daniel Webber, which was her birthday gift. The luxurious property includes 5 bedrooms, swimming pool, home theatre among other facilitie, and is only 5 minutes away from the iconic 'Hollywood' sign.