Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കാര്‍ക്കും യുഎഇ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസയില്ലാതെ ഇനി ഈ രാജ്യത്തും പ്രവേശിക്കാം

ഫാര്‍ ഈസ്റ്റ് : (www.kvartha.com 18.04.2017) ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്കും യുഎഇ പൗരന്മാര്‍ക്കും റഷ്യയിലെ ഫാര്‍ ഈസ്റ്റില്‍ പ്രവേശിക്കാം. World, Russia, UAE, India
ഫാര്‍ ഈസ്റ്റ് : (www.kvartha.com 18.04.2017) ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്കും യുഎഇ പൗരന്മാര്‍ക്കും റഷ്യയിലെ ഫാര്‍ ഈസ്റ്റില്‍ പ്രവേശിക്കാം. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് ആണ് തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയത്.

പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ബിസിനസ്‌കാര്‍ക്കും ഇനി മുതല്‍ വിസയില്ലാതെ ഫാര്‍ ഈസ്റ്റില്‍ പ്രവേശിക്കാം.

യു എ ഇ, ഇന്ത്യ, അല്‍ജീരിയ, ബഹ്റൈന്‍, ബ്രൂണൈ, ഇറാന്‍, ഖത്തര്‍, ചൈന, നോര്‍ത്ത് കൊറിയ, കുവൈറ്റ്, മൊറോക്കോ, മെക്‌സിക്കോ, ഒമാന്‍, സൗദി അറബ്യ, സിംഗപ്പൂര്‍, ടുനീഷ്യ, തുര്‍ക്കി, ജപ്പാന്‍ എന്നിവയാണ് ആ പതിനെട്ട് രാജ്യങ്ങള്‍.

Visa-free entry for Indians, UAE nationals in this country

ഔദ്യോഗീക വെബ്സൈറ്റില്‍ പേര് നല്‍കിയാല്‍ ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കും ഫാര്‍ ഈസ്റ്റില്‍ പ്രവേശിക്കാമെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:
Citizens of UAE and India are eligible to visit Russia's Far East without visas, Russia's Prime Minister Dmitry Medvedev announced on Monday.

Keywords: World, Russia, UAE, India