തിരുവനന്തപുരം: (www.kvartha.com 05.04.2017) സംസ്ഥാന വ്യാപകമായി സ്വര്‍ണവ്യാപാരികള്‍ ബുധനാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സ്വര്‍ണാഭരണ നിര്‍മാതാക്കള്‍, ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍, റിഫൈനറികള്‍, ഡൈ വര്‍ക്കിംഗ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.
ഇതോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നാണ് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
Summary: Purchase Tax for Gold: Gold Sellers call for Harthal all over the State

Keywords: Thiruvananthapuram, Gold, Jewelery, State, Government, Tax, Harthal, Gold Makers, Secretariate, Institutions, Association.