Follow KVARTHA on Google news Follow Us!
ad

ബാഗിനുള്ളില്‍ തോക്ക്; പൈലറ്റിനെതിരെ കേസ്

ന്യൂയോര്‍ക്ക്: (www.kvartha.com 18.04.2017) ആയുധം കൈവശം വെച്ചതിന് പൈലറ്റിനെതിരെ കേസ്. ന്യൂയോര്‍ക്കില്‍ World, Bag, Pilot
ന്യൂയോര്‍ക്ക്: (www.kvartha.com 18.04.2017) ആയുധം കൈവശം വെച്ചതിന് പൈലറ്റിനെതിരെ കേസ്. ന്യൂയോര്‍ക്കില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ പൈലറ്റിനെതിരെയാണ് കേസ്. ബാഗില്‍ തോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

55 കാരനായ എറിക് ഗിബ്സണിന്റെ ബാഗില്‍ നിന്നുമാണ് സുരക്ഷാ വിഭാഗം തോക്ക് കണ്ടെടുത്തത്. ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോറിഡയിലേയ്ക്ക് വിമാനം പറത്തേണ്ടയാളായിരുന്നു എറിക്. ന്യൂ ഓര്‍ലീന്‍സില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ എറിക് സെക്യൂരിറ്റി സ്‌ക്രീനിംഗിന് വിധേയനാകാതെയാണ് വിമാനത്തില്‍ കടന്നത്. അറസ്റ്റിലായ എറിക് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

World, Bag, Pilot




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY:
A Southwest Airlines pilot has been arrested on a weapons charge in New York after airport security officers found a loaded handgun in his carry-on bag.

Keywords: World, Bag, Pilot