Follow KVARTHA on Google news Follow Us!
ad

സതിയെ മുസ്ലീങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല, മുത്ത്വലാഖില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം; ആസം ഖാന്‍

ലഖ്നൗ: (www.kvartha.com 18.04.2017) പുരാണത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തെ മുത്ത്വലാഖിനോട് ഉപമിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ സമാജ് വാദി National, Muslims, Azam Khan
ലഖ്നൗ: (www.kvartha.com 18.04.2017) പുരാണത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തെ മുത്ത്വലാഖിനോട് ഉപമിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് ആസാം ഖാന്‍. ശരിയത്തുമായി ബന്ധപ്പെട്ട വിഷയം മുസ്ലീങ്ങള്‍ക്ക് വിട്ടു നല്‍കൂ എന്നായിരുന്നു ആസാം ഖാന്റെ ആവശ്യം.

സതീ സമ്പ്രദായത്തെ മുസ്ലീങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. മന്ത്രങ്ങള്‍ ഉരുവിടുന്നതിലും അവര്‍ തലയിട്ടിട്ടില്ല. എങ്ങനെയാണ് ഹിന്ദു വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതെന്നും അവര്‍ അന്വേഷിച്ചിട്ടില്ല. അസം ഖാന്‍ പറഞ്ഞു.

അതെ പരസ്പര ബഹുമാനം മുസ്ലീങ്ങളോടും കാണിക്കണം. എങ്ങനെയാണ് മുസ്ലീങ്ങള്‍ നിസ്‌ക്കരിക്കുന്നത്, വ്രതം നോക്കുന്നത്, നിക്കാഹ് നടത്തുന്നത്, തലാഖ് ചെയ്യുന്നത്, എന്നൊക്കെയുള്ള കാര്യം ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിട്ടേക്കൂ. അസം ഖാന്‍ കൂട്ടിചേര്‍ത്തു.

National, Muslims, Azam Khan




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY:
LUCKNOW: Samajwadi Party’s Muslims face, Mohammed Azam Khan back lashed UP Chief Yogi Adityanath immediately after he questioned those silent on the issue of triple talaq, equating it with the Draupadi’s cheerharan on Monday.

Keywords: National, Muslims, Azam Khan