Follow KVARTHA on Google news Follow Us!
ad

മുസാഫര്‍നഗറില്‍ വീണ്ടും കൊലപാതകം; ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് ബിജെപി നേതാവ് രാജ വാല്‍മീകി കൊല്ലപ്പെട്ടു

മുസാഫര്‍നഗര്‍: (www.kvartha.com 05.04.2017) മുസാഫര്‍ നഗറില്‍ വീണ്ടും കൊലപാതകം. ബുNational, Muzaffarnagar, Shot dead
മുസാഫര്‍നഗര്‍: (www.kvartha.com 05.04.2017) മുസാഫര്‍ നഗറില്‍ വീണ്ടും കൊലപാതകം. ബുധനാഴ്ച രാവിലെയാണ് ബിജെപി നേതാവ് രാജ വാല്‍മീകി വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്രമികള്‍ വാല്‍മീകിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
National, Muzaffarnagar, Shot dead

മൂന്ന് അക്രമികളാണ് ബൈക്കിലെത്തിയത്. പിന്നില്‍ നിന്നുമെത്തിയ അക്രമികള്‍ ആദ്യം വാല്‍മീകിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷമാണ് വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തുവെച്ച് തന്നെ വാല്‍മീകി മരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

SUMMARY: BJP leader Raja Balmiki was shot dead by unidentified bike borne assailants in Muzaffarnagar on Wednesday morning.

Keywords: National, Muzaffarnagar, Shot dead